ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ്

ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ് കത്തോലിക്കാ പോപ്പ്-ട്രംപ് വാക് യുദ്ധം തുടരുന്നതിനിടെ പുതിയ ആരോപണവുമായി ട്രംപ്. ഫെബ്രുവരി മുതല്‍ ഇറ...

ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ്

കത്തോലിക്കാ പോപ്പ്-ട്രംപ് വാക് യുദ്ധം തുടരുന്നതിനിടെ പുതിയ ആരോപണവുമായി ട്രംപ്.

ഫെബ്രുവരി മുതല്‍ ഇറാനില്‍ 42,000 പ്രതിഷേധക്കാരെ ഭരണകൂടം കൊന്നൊടുക്കിയതായി ആരോപിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇറാന്‍ കുറഞ്ഞത് 42000 നിരപരാധികളും പൂര്‍ണ്ണമായും നിരായുധരാക്കപ്പെട്ട പ്രതിഷേധക്കാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും ഇറാന് ഒരു ആണവ ബോംബ് ഉണ്ടായിരിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും ആരെങ്കിലും പോപ്പ് ലിയോയോട് പറയുമോ?

ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി. അമേരിക്ക തിരിച്ചെത്തി! ട്രംപ് പ്രതികരിച്ചു.
https://youtu.be/egKgkE32GyI?si=f9rokYD4v9vGVoib

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!