50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ'

50 സംസ്ഥാനങ്ങളുടെ പേരുകൾ  22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ'
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടംനേടിയ ബെവൻ* *പി* . *സനൂപിന് അഭിനന്ദനങ്ങൾ! സണ്ണി മാളിയേക്കൽ ഡാളസ് ...

50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടംനേടിയ ബെവൻ* *പി* . *സനൂപിന് അഭിനന്ദനങ്ങൾ!

സണ്ണി മാളിയേക്കൽ

ഡാളസ് / തൃശൂർ :അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകൾ വെറും 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടംനേടിയ ബെവൻ* *പി* . *സനൂപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

തൃശൂർ കോലഴി ഗ്രീൻലാൻഡ് അവന്യൂ റെസിഡന്റ്‌സ് അസോസിയേഷൻ അംഗമായ കൊച്ചു മിടുക്കൻ *ബെവൻ* *പി* *സനൂപ് ഈ മികച്ച നേട്ടം കൈവരിച്ചത് നമ്മൾക്കെല്ലാവർക്കും വലിയൊരു അഭിമാനമാണ്.

സനൂപ് രാജന്റെയും ഷിവീന സനൂപിന്റെയും മകനായ ബേവന് തുടർന്നും ഇനിയും പല ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!