പുരാതന റോമിലെ 2000 വര്‍ഷം പഴക്കമുള്ള ബ്രെഡ് പാചക കുറിപ്പ് ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു

പുരാതന റോമിലെ 2000 വര്‍ഷം പഴക്കമുള്ള ബ്രെഡ് പാചക കുറിപ്പ് ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പുരാതന റോമിലെ 2000 വര്‍ഷം പഴക്കമുള്ള ബ്രെഡ് പാചക കുറിപ്പ് ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് പുരാതന റോമില്‍ തയ്യാറാക്കിയ ഒരു ബ്രെഡ് പാചക കുറിപ്പ് പുരാവസ്തു...

പുരാതന റോമിലെ 2000 വര്‍ഷം പഴക്കമുള്ള ബ്രെഡ് പാചക കുറിപ്പ് ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു

2000 വര്‍ഷങ്ങള്‍ക്കു മുമ്പ് പുരാതന റോമില്‍ തയ്യാറാക്കിയ ഒരു ബ്രെഡ് പാചക കുറിപ്പ് പുരാവസ്തു ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു. റോമിലെ പോംപൈയില്‍ കഴിഞ്ഞയാഴ്ച നടന്ന പുരാവസ്തു പാര്‍ക്കിലെ ആദ്യത്തെ "ഇറ്റലിയില്‍ നിര്‍മ്മിച്ചത്'' കാര്‍ഷിക മേളയില്‍ പുരാതന റോമന്‍ പാചക കുറിപ്പ് അനുസരിച്ച് ചുട്ടു പഴുപ്പിച്ച റൊട്ടി ഉണ്ടാക്കി വിറ്റു.

10 വര്‍ഷത്തെ കാര്‍ബണൈസ്ഡ് ലോസുകളെക്കുറിച്ച് ലാബുകളില്‍ പഠിച്ചതും എട്ട് വര്‍ഷത്തെ പരീക്ഷണാത്മക ബേക്കിംഗിനും ശേഷം കനേഡിയന്‍-ബ്രിട്ടീഷ്-റോമന്‍ പുരാവസ്തു ഗവേഷകയായ ഫാരെല്‍ മൊണാക്കോ തന്റെ പുനര്‍ നിര്‍മ്മിച്ച നൂറുകണക്കിന് പാനിസ് ക്വാഡ്രറ്റ്സ് ലോസുകള്‍ മേളയിലേക്ക് കൊണ്ടുവന്നു.

എനിക്ക് റോമന്‍ ബക്ഷണത്തിലും ഭക്ഷണക്രമത്തിലും താല്‍പ്പര്യമുണ്ടായിരുന്നു. മോണോക്കോ പ്രതികരിച്ചു.

ധാന്യങ്ങള്‍ പുളിപ്പിക്കല്‍, പൊടിക്കല്‍, വേര്‍തിരിച്ചെടുത്ത രീതികള്‍ എന്നിവയെക്കുറിച്ചുള്ള ലഭ്യമായ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകദേശ കണക്കാണ് താന്‍ കൊണ്ടുവന്ന ബ്രെഡിന്റെ പാചക കുറിപ്പ്. അവള്‍ വിശദീകരിച്ചു.
https://youtu.be/ljFrCjGdiQ4?si=UtKqr4u6LRV5tpAB

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!