സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി

സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി വാർത്ത: പ്രസാദ് തീയാടിക്കൽ പെരുമ്പെട്ടി: സൗദി അറേബ്യയിലെ ജുബൈലിൽ ജോലി സ്ഥലത്തുണ്ടായ അപകടത്...

സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി

വാർത്ത: പ്രസാദ് തീയാടിക്കൽ

പെരുമ്പെട്ടി: സൗദി അറേബ്യയിലെ ജുബൈലിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പെരുമ്പെട്ടി കോട്ടയിൽ മപ്പുതുണ്ടിയിൽ ജോസഫ് ജോൺ (ഷിനു) മരണപ്പെട്ടതായി വിവരം.

ഇന്ന് അൽപസമയം മുമ്പാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

ജുബൈലിൽ ജോലി ചെയ്ത് വരികയായിരുന്ന ഷിനു, ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടതെന്ന് ബന്ധുക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!