വൈറസുകളെ പ്രതിരോധിക്കാന്‍ സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവഷകര്‍

വൈറസുകളെ പ്രതിരോധിക്കാന്‍ സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവഷകര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വൈറസുകളെ പ്രതിരോധിക്കാന്‍ സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവഷകര്‍ ലണ്ടന്‍: ആഗോള ഭീഷണിയായിത്തുടരുന്ന പകര്‍ച്ച വ്യാധികള്‍ക്കും വൈറസ് വകഭേദങ്ങള്‍ക്കും എതിരെ പ്രതിരോധം സൃ...

വൈറസുകളെ പ്രതിരോധിക്കാന്‍ സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവഷകര്‍

ലണ്ടന്‍: ആഗോള ഭീഷണിയായിത്തുടരുന്ന പകര്‍ച്ച വ്യാധികള്‍ക്കും വൈറസ് വകഭേദങ്ങള്‍ക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ ശേഷിയുള്ള സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവേഷകര്‍.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന നേട്ടത്തിന് പിന്നില്‍. ചരിത്രത്തില്‍ ആദ്യമായാണ് കൃത്രിമ ബുദ്ധി ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഒരു വാക്സിന്‍ ഘടകം മനുഷ്യരില്‍ വജയകരമായി പരീക്ഷിക്കപ്പെടുന്നത്.

വാക്സിന്‍ ശരീരത്തിന്റെ പ്രതിരോധശേഷി എത്രത്തോളം വര്‍ദ്ധിപ്പിക്കുന്നു എന്നു കൂടുതല്‍ വ്യക്തമാക്കുന്നതിനായി ഏകദേശം 200 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ട പഠനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിലവിലെ കോവിഡ് വകഭേദങ്ങള്‍ക്ക് പുറമേ ഭാവിയില്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുള്ള വൈറസുകളേപ്പോലും നേരിടാന്‍ ഈ വാക്സിന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!