വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും "അഹങ്കാര പദ്ധതികളെന്നു" പരിഹസിച്ചു ബൈഡൻ

വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും "അഹങ്കാര പദ്ധതികളെന്നു" പരിഹസിച്ചു ബൈഡൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും "അഹങ്കാര പദ്ധതികളെന്നു" പരിഹസിച്ചു ബൈഡൻ പി പി ചെറിയാൻ വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...

വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും "അഹങ്കാര പദ്ധതികളെന്നു" പരിഹസിച്ചു ബൈഡൻ
പി പി ചെറിയാൻ

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ പരിഹസിച്ചു.

ജൂൺ 27-ന് മേരിലാൻഡിൽ നടന്ന ഒരു ചടങ്ങിലാണ് ബൈഡന്റെ ഈ പരാമർശം.

വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും "അഹങ്കാര പദ്ധതികൾ" ആണെന്ന് ബൈഡൻ ആരോപിച്ചു.

ട്രംപ് സ്വന്തം പേരിൽ ഒരു ആർച്ച് നിർമിക്കാൻ ശ്രമിക്കുന്നുവെന്നും, ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്റ്റിംഗ് പൂൾ നന്നാക്കാൻ സ്വന്തം ആളുകളെ ഏൽപ്പിച്ചുവെന്നും ബൈഡൻ കുറ്റപ്പെടുത്തി.

ഈ പദ്ധതികളിലെ പണച്ചെലവിനെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും ഇതിനകം തന്നെ വ്യാപക വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ രാഷ്ട്രീയ ഭാവി തകർത്ത സംവാദത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ട്രംപിനെതിരെയുള്ള അദ്ദേഹത്തിന്റെ ഈ കടുത്ത പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!