യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ അബുദാബി: മലയാളികളടക്കം നിരവധി പേര്‍ ഏറ്റവും കൂടുതല്‍ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ പ്രധാനമാണ് യു.എ.ഇ...

യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ ഏറ്റവും കൂടുതല്‍ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ പ്രധാനമാണ് യു.എ.ഇ. ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ ഉള്ള യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതായി കാണിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

2026 ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതിമാസം 10,000 ദിര്‍ഹാം (ഏകദേശം രണ്ടര ലക്ഷം രൂപ) വരെ ലഭിക്കുന്ന ജോലിയിലാണ് ഏറ്റവും കൂടുതല്‍ കുറവ് സംഭവിച്ചിരിക്കുന്നത്.പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രദാനമായി ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 26 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ വിവരം.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!