വിവിധ രാജ്യങ്ങളിലെ സഹായങ്ങള്‍ക്കായി അമേരിക്ക ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് 2 ബില്യണ്‍ ഡോളര്‍ നല്‍കുന്നു

വിവിധ രാജ്യങ്ങളിലെ സഹായങ്ങള്‍ക്കായി അമേരിക്ക ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് 2 ബില്യണ്‍ ഡോളര്‍ നല്‍കുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വിവിധ രാജ്യങ്ങളിലെ സഹായങ്ങള്‍ക്കായി അമേരിക്ക ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് 2 ബില്യണ്‍ ഡോളര്‍ നല്‍കുന്നു ഒരു ഡസനിലധികം രാജ്യങ്ങളിലെ ആരോഗ്യ, മാനഷിക സഹായങ്ങള്‍ക്കായി വിശ്വസാധിഷ്ഠിത കമ...

വിവിധ രാജ്യങ്ങളിലെ സഹായങ്ങള്‍ക്കായി അമേരിക്ക ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് 2 ബില്യണ്‍ ഡോളര്‍ നല്‍കുന്നു

ഒരു ഡസനിലധികം രാജ്യങ്ങളിലെ ആരോഗ്യ, മാനഷിക സഹായങ്ങള്‍ക്കായി വിശ്വസാധിഷ്ഠിത കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്ക് ഏകദേശം 2 ബില്യണ്‍ ഡോളര്‍ ധനസഹായം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.

യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഒരിക്കല്‍ വാഗ്ദാനം ചെയ്ത ആഗോള പിന്തുണയില്‍ ഭരണകൂടം വന്‍ തോതില്‍ വെട്ടിക്കുറച്ചതിനുശേഷമുള്ള ഈ സഹായം കഴിഞ്ഞ സെപ്റ്റംബറില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ അമേരിക്ക ഫസ്റ്റ് ഗ്ളോബല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയില്‍ വിശദീകരിച്ചിരിക്കുന്ന പ്രതിബന്ധങ്ങളുടെ ഭാഗമാണ്.

ഓഗസ്റ്റ് 6-നാണ് ധനസഹായം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സുവിശേഷ മാനുഷിക സംഘടനയായ വേള്‍ഡ് വിഷനും പ്രാദേശിക വിശ്വാസാധിഷ്ഠിത ഗ്രൂപ്പുകളുടെ ഒരു കണ്‍സോര്‍ഷ്യവും ഫണ്ടുകളുടെ ലഭ്യതയ്ക്ക് വിധേയരായി.

5 വര്‍ഷത്തിനുള്ളില്‍ 850 മില്യണ്‍ ഡോളര്‍ വരെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ചെയ്യാന്‍ അനുമതിയുണ്ട്.

മറ്റൊരു സുവിശേഷ സംഘടനയായ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ സമാരിറ്റന്‍ പഴ്സിനും 538 മില്യണ്‍ ഡോളറും ക്രിസ്ത്യന്‍ ഗ്രൂപ്പുകളുള്ള അക്കോര്‍ഡ് നെറ്റ് വര്‍ക്കുമായി സഹകരിച്ച് വേള്‍ഡ് വിഷനും, കംപാഷന്‍ ഇന്റര്‍നാഷണലും സഹകരിച്ച് നയിക്കുന്ന ഒരു കണ്‍സോര്‍ഷ്യത്തിനും നല്‍കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!