ബ്രേക്കിംഗ് ന്യൂസ്
• യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം • പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി

ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 7 മുതൽ

ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 7 മുതൽ
ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 7 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സെൻ്റർ മിനിസ്‌റ്റർ പാസ്‌റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം, അജി തോമസ് (കുവൈറ്റ്), റ്റി.ഡി ബാബു, അനീഷ് കാവലം എന്നിവർ പ്രസംഗിക്കും.

ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 7 മുതൽ

കൊച്ചി: ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനുവരി 7 മുതൽ 10 ഞായർ വരെ കുണ്ടന്നൂർ ജംഗ്ഷനു സമീപം നടക്കും. സെൻ്റർ മിനിസ്‌റ്റർ പാസ്‌റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം, അജി തോമസ് (കുവൈറ്റ്), റ്റി.ഡി ബാബു, അനീഷ് കാവലം എന്നിവർ പ്രസംഗിക്കും.

വെള്ളി പകൽ സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ഫേബാ മാത്യു ഹൈദ്രബാദ്, ശനിയാഴ്ച മാസയോഗത്തിൽ പാസ്‌റ്റർ എബി പീറ്റർ കോട്ടയം , ഞായറാഴ്ച സംയുക്ത ആരാധനയിൽ പാസ്‌റ്റർ കെ.സി. ശാമുവേൽ എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർ എം.ജെ ഡൊമിനിക്കിൻ്റ നേതൃത്വത്തിൽ എറണാകുളം ഹെബ്രോൻ ക്വയർ ഗാനങ്ങളാലപിക്കും. ജനറൽ കൺവീനർ ഡോ.ജോൺ ജോസഫിൻ്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷൻ്റ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!