ബ്രേക്കിംഗ് ന്യൂസ്
• യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം • പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി

യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു.

യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു.
യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുമെന്ന് മതനിരപേക്ഷ പക്ഷപാതരഹിത സഖ്യമായ ഫെയ്ത്ത്സ് യുണൈറ്റഡ് ഇന്‍ സേവിംഗ് ഡെമോക്രസി അറിയിച്ചു.

യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു.

നവംബര്‍ 3-ന് യു.എസില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഭീഷണികളും ലഘൂകരിക്കാനായി 9 സംസ്ഥാനങ്ങളിലായി 1235 ക്രിസ്ത്യന്‍, യഹൂദ, മു,സ്ളീം, ബുദ്ധമത വാളണ്ടിയര്‍മാര്‍ പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് സംരക്ഷണമൊരുക്കും.

ഒരു ദിവസത്തേക്ക് പോള്‍ ചാപ്ളെയ്ന്‍മാരായി സേവനമനുഷ്ഠിക്കും. അരിസോണ, മിഷിഗണ്‍, ജോര്‍ജ്ജിയ, ഒഹായോ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, വിസ്കോണ്‍സിന്‍, വിര്‍ജീനിയ, ടെക്സാസ് എന്നീ 9 സംസ്ഥാനങ്ങളിലാണ് നിയോഗിക്കുന്നത്.

ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുമെന്ന് മതനിരപേക്ഷ പക്ഷപാതരഹിത സഖ്യമായ ഫെയ്ത്ത്സ് യുണൈറ്റഡ് ഇന്‍ സേവിംഗ് ഡെമോക്രസി അറിയിച്ചു.

കൂടുതല്‍ വോട്ടര്‍മാരെ ഭയമോ മടിയോ കൂടാതെ അവരുടെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപനമായ ബാര്‍ബറ വില്യംസ് സ്കിന്നര്‍ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!