ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ്

ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ് യൂറിക് ആസിഡ് അളവ് ശരീരത്തില്‍ കൂടുതല്‍ ഉള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ശരീരത്തിനുള്ളില്‍ പ്യൂറൈല്‍ എന്ന ...

ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ്

യൂറിക് ആസിഡ് അളവ് ശരീരത്തില്‍ കൂടുതല്‍ ഉള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ശരീരത്തിനുള്ളില്‍ പ്യൂറൈല്‍ എന്ന രാസവസ്തു വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് യൂറിക് ആസിഡ്.

ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍ യുറീസിമിയ എന്നു വിളിക്കുന്നു.

യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഗൌട്ട് മുതല്‍ വൃക്കയില്‍ കല്ല് വരെയുണ്ടാകാന്‍ കാരണമാകുന്നു.

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ പര്യാപ്തമായ ചില നട്സുകളുണ്ട്. ബദാം, കശുവണ്ടി മുതലായ നട്സുകള്‍ കഴിക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!