പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍

പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
[caption id="attachment_24354" align="alignnone" width="300"] പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍[/caption]പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍ ലൈറ്റമിന...

[caption id="attachment_24354" align="alignnone" width="300"]പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍ പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍[/caption]പതിവായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് കഴിക്കുന്നവര്‍

ലൈറ്റമിന്‍ ഡി എന്ന ജീവകം നമ്മുടെ ശരീരത്തിനു ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ്. ഇതു മനസ്സിലാക്കിത്തന്നെ പലരും എന്തിനും ഏതിനു ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെതന്നെ സ്വന്തമായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് വാങ്ങികഴിക്കുന്നവര്‍ ധാരാളമുണ്ട്.

വൈറ്റമിന്‍ ഡി വെറുമൊരു വൈറ്റമിന്‍ മാത്രമല്ല നമ്മുടെ ശരീരത്തിലെ ഹോര്‍മോണിന്റെ രൂപത്തിലും ഇത് പ്രവര്‍ത്തിക്കുന്നു. 200-ലധികം ജീനുകളെ നിയന്ത്രിക്കാന്‍ കഴിവുണ്ട് വൈറ്റമിന്‍ ഡിക്ക്.

വൈറ്റമിന്‍ ഡി ലഭിക്കാന്‍ ആഴ്ചയില്‍ ഏതാനും തവണയെങ്കിലും 10-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍ക്കുക. ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും കാല്‍സ്യം ശ്രോതസ്സുകളും ഉള്‍പ്പെടുത്തുക.

വൈറ്റമിന്‍ ഡിക്കായി സൂര്യപ്രകാശം ഏല്‍ക്കലും ഭക്ഷണക്രമീകരണങ്ങളും സ്വീകരിച്ചശേഷം അനാവശ്യമായി ഷോപ്പുകളില്‍നിന്നുള്ള വൈറ്റമിന്‍ ഡി സപ്ളിമെന്റ് വാങ്ങി കഴിച്ചാല്‍ ഗുണത്തേക്കാളുപരി ദോഷഫലങ്ങള്‍ ആയിരിക്കും സംഭവിക്കുക.

അതിനാല്‍ വൈറ്റമിന്‍ ഡിയുടെ ലെവല്‍ അറിയാനുള്ള ടെസ്റ്റ് നടത്തിയശേഷം ആവശ്യത്തിനു വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത്തരം സപ്ളിമെന്റുകള്‍ കഴിക്കുക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!