ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അടുക്കളയിലെ നമ്മുടെ ആഹാര സാധനങ്ങളില്‍ പ്രധാനിയാണ് ഉലുവ. നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവ ഉലുവ...

ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

അടുക്കളയിലെ നമ്മുടെ ആഹാര സാധനങ്ങളില്‍ പ്രധാനിയാണ് ഉലുവ. നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.

ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിനു നല്ലതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഇത് ആരോഗ്യ പരിപാലനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കുന്നതിനും സഹായിക്കുന്നു.

കൂടാതെ ശരീരഭാരം കുറയ്ക്കുന്നു. ഇതിനു കാരണം രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് കൂടുതല്‍ നേരം വയറു നിരഞ്ഞതായി തോന്നിപ്പിക്കുവാന്‍ കഴിയുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

ഇതുമൂലം ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ നാരുകള്‍ ധാരാളമടങ്ങിയ ഉലുവ വെള്ളം രാവിലെ കഴിച്ചാല്‍ മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

അതുപോലെ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!