പാസ്റ്റർ എബ്രഹാം ജോർജിന്റെ ഭൗതികശരീരം പൊതു ദർശനം 04-11-2026 (ബുധനാഴ്ച) ഐപിസി ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, ഹെബ്രോൻപുരം, കുമ്പനാട്.
ഐപിസി കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനും ആലപ്പുഴയുടെ അപ്പോസ്‌തോലെൻ എന്നും അറിയപ്പെട്ടിരുന്ന പ്രിയപ്പെട്ട പാസ്റ്റർ എബ്രഹാം ജോർജിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ഐപിസി ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, കുമ്പനാട് ഹെബ്രോൻപുരത്തുള്ള ഐപിസി ഹെബ്രോൻ ഓഡിറ്റോറിയത്തിൽ വയ്ക്കുന്നതാണ്.
പൊതുദർശന സമയക്രമം: തീയതി: 04-11-2026 (ബുധനാഴ്ച)
🕑 സമയം: ഉച്ചകഴിഞ്ഞ് 02:00 മുതൽ വൈകിട്ട് 04:30 വരെ.
📍 സ്ഥലം: ഐപിസി ഹെബ്രോൻ ഓഡിറ്റോറിയം, ഐപിസി ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, ഹെബ്രോൻപുരം, കുമ്പനാട്.
പ്രിയപ്പെട്ട ദൈവദാസന് അന്തിമോപചാരം അർപ്പിക്കുന്നതിനായി എല്ലാ സഭാശുശ്രൂഷകരുടെയും വിശ്വാസികളുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നു.
ഐപിസി ജനറൽ കൗൺസിൽ
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ
ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.