ബ്രേക്കിംഗ് ന്യൂസ്
• ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ • യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ
ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 12 മുതല്‍ 15 വരെ ദുബായ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമുള്ള ശബാബ് അൽ അലി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 ന് പൊതുയോഗവും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും വെള്ളിയാഴ്ച വൈകിട്ട് 3 ന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗും ഞായറാഴ്ച രാവിലെ 9 ന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത സഭായോഗവും നടക്കും.

ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ 15 ഓളം സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്ററും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!