പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലുള്ള പാന്‍സ്‌കുരയിലെ വെസ്റ്റ് അര്‍ജുന്‍ഡ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്

പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു.

ഈസ്റ്റ് മിഡ്നാപൂര്‍: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു.

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി.

ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലുള്ള പാന്‍സ്‌കുരയിലെ വെസ്റ്റ് അര്‍ജുന്‍ഡ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!