ഭാരതത്തിലെ ന്യൂനപക്ഷ-ക്രൈസ്തവ അവകാശങ്ങളും ദേശീയ സംഭവങ്ങളും (352 വാർത്തകൾ)
സൂചിയില്ലാ സിറിഞ്ച് വികസിപ്പിച്ച് ബോംബെ ഐഐടി മുംബൈ: എല്ലാവര്‍ക്കും സൂചി കുത്തണം, പക്ഷേ വേദനിക്കരുത്. പണ്ടുതൊട്ടേ മനുഷ്യന്റെ ആഗ്രഹമാണ്. എന്നാല്‍ സൂചികുത്തില്ലാതെ...
അരുണാചലില്‍ മതംമാറ്റ വിരുദ്ധ നിയമത്തിനു നീക്കം; ക്രൈസ്തവര്‍ പ്രതിഷേധത്തില്‍ ഇറ്റാനഗര്‍: മതംമാറ്റ വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ശക്തമായ...
അമേരിക്കയില്‍ 7 ലക്ഷം അനധികൃത ഇന്ത്യാക്കാര്‍ ന്യൂഡെല്‍ഹി: ഏകദേശം 7,25000ത്തോളം ഇന്ത്യാക്കാര്‍ അമേരിക്കയില്‍ അനധികൃതരായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച് സെന്ററിന്റെ...
ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു മതം മാറുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ സംജാതമാക്കാന്‍ മദ്ധ്യ ഇന്ത്യന്‍ സംസ്ഥാനമായ...
ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രധാന താവളം വാട്സാപ്പ് ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സാമൂഹ്യ മാധ്യമ പ്ളാറ്റ്ഫോം...
ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍ ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവ വേട്ടയ്ക്കെതിരെ അടിയന്തിര നടപടിയെടുക്കണണെന്ന് നാനൂറിലധികം ക്രൈസ്തവ ...
പൂജാരിമാര്‍ക്കും സിക്ക് പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനവുമായി...
കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകളില്‍ ബൈബിളുകള്‍ പായ്ക്ക് ചെയ്യുകയും സ്കൂളില്‍ വിതരണം...