ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഏഷ്യൻ വാർത്തകൾ

ഏഷ്യൻ വാർത്തകൾ (28 വാർത്തകൾ)

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ Featured
വെള്ളി, 23 ഒക്ടോബർ 2026 • 219
പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ

ലാറി റോൺ നോർത്കട്ട് എന്നയാളാണ് ഒക്ടോബർ 21 ചൊവ്വാഴ്ച അറസ്റ്റിലായത്.

ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 125
ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം

ദൈവത്തോടുള്ള മനോഭാവം, ബൈബിള്‍, രക്ഷ, മറ്റ് കേന്ദ്ര ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ എന്നിവ പരിശോധിച്ചു.

പെണ്‍കുട്ടിക്ക് നേരെ റോബോട്ടിന്റെ ലൈഗിക അതിക്രമം; 16 കാരനായ ഉടമ കസ്റ്റഡിയില്‍ Featured
വ്യാഴം, 22 ഒക്ടോബർ 2026 • 144
പെണ്‍കുട്ടിക്ക് നേരെ റോബോട്ടിന്റെ ലൈഗിക അതിക്രമം; 16 കാരനായ ഉടമ കസ്റ്റഡിയില്‍

വിവരം അറിഞ്ഞയുടന്‍ സ്ഥലത്ത് എത്തിയ അടിയന്തിര സേനാ വിഭാഗവും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ റോബോട്ടിന്റെ ഉടമയായ 16 കാരനെയും ഇയാളുടെ...

പ്രാര്‍ത്ഥനാ പരിപാടി റദ്ദാക്കിയിട്ടും ക്യൂബന്‍ പാസ്റ്ററെ ജയിലിലടച്ചു Featured
ബുധൻ, 21 ഒക്ടോബർ 2026 • 178
പ്രാര്‍ത്ഥനാ പരിപാടി റദ്ദാക്കിയിട്ടും ക്യൂബന്‍ പാസ്റ്ററെ ജയിലിലടച്ചു

പാസ്റ്റര്‍ മൈക്കിള്‍ കാന്‍ഡിഡോ ഹോണ്‍സാലസ് മോറേല്‍സ് സ്റ്റേഡിയത്തില്‍ ഒരു പൊതു പ്രാര്‍ത്ഥനാ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!