കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി

കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി
കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഒക്ടോബര് 31 ശനിയാഴ്ച ദി കോളനിയിലെ സ്റ്റുവർട്ട് ക്രീക്ക് പാർക്കിൽ നടന്ന ചടങ്ങിൽ നിരവധ ആളുകളാണ് പങ്കെടുത്തത്.

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി
പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും (KAD) ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്‌വർക്കിന്റെയും (ICCN) സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

ഒക്ടോബര് 31 ശനിയാഴ്ച ദി കോളനിയിലെ സ്റ്റുവർട്ട് ക്രീക്ക് പാർക്കിൽ നടന്ന ചടങ്ങിൽ നിരവധ ആളുകളാണ് പങ്കെടുത്തത്.

കാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗബാധിതർക്ക് പിന്തുണ നൽകുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നു പ്രസിഡന്റ് ഷിജു എബ്രഹാം പരിപാടി ഉത്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു .

പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കാളികളായി.

വാക്കത്തോണിന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, പങ്കെടുത്ത പ്രവാസി സമൂഹം എന്നിവർക്ക് ജിജി സ്‌കറിയാ നന്ദി അറിയിച്ചു.

പങ്കെടുത്തവരുടെ സാന്നിധ്യവും പിന്തുണയും കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തുപകരുമെന്ന് സംഘാടകർ വ്യക്തമാക്കി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!