ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ
ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ

ഷാർജ: യുഎഇ ലെ വിശ്വാസ സമൂഹത്തിന്റെ ഉണർവിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കി ഐ.പി.സി. യു.എ.ഇ. റീജിയന്റെ 2026-ലെ വാർഷിക കൺവൻഷൻ നവംബർ 19, 20, 21 (വ്യാഴം , വെള്ളീ, ശനി) ദിവസങ്ങളിൽ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ഡോ. വിൽസൺ ജോസഫ് (ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ്) കൺവൻഷൻ പ്രാർത്ഥിച്ച്‌ ദൈവകരങ്ങളിൽ സമർപ്പിക്കും

. പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും.

ബ്രദർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഐ.പി.സി. യു.എ.ഇ. റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഇതോടനുബന്ധിച്ച് നവംബർ 20, 21 തീയതികളിൽ (വെള്ളി , ശനി) രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ പ്രത്യേക പവർ കോൺഫ്രൻസ്‌ നടത്തപ്പെടുന്നു. ഈ നിർമ്മിത ബുദ്ധിയുടെ യുഗത്തിലും ദൈവ ജനത്തിന്റെ ആത്മീയ കൂട്ടായ്മയുടെയും ആരാധനയുടെയും ദൈവവചന ധ്യാനത്തിന്റെയും അനുഗ്രഹീത ദിനങ്ങളായിരിക്കുംമെന്ന് സംഘാടകർ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!