പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ

പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച് 10 മണിയോടെ സഭാ സെമിത്തേരിയിൽ നടക്കും.

പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ

നീലഗിരി : ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് (SMI) ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഗുഡല്ലൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷനായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷകൾ: 2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച് 10 മണിയോടെ സഭാ സെമിത്തേരിയിൽ നടക്കും.

നവം.2 ന് വൈകിട്ട് ഏഴുമുതൽ ഭവനത്തിൽവെച്ച് പൊതുദർശനം ഉണ്ടായിരിക്കും.

ഭാര്യ : അലക്സി ജോർജ്.

മക്കൾ : പരേതനായ CFI മിഷനറി പാസ്റ്റർ ഡെന്നി ജോർജ്ജ്, പാസ്റ്റർ ജോഷിൻ ജോർജ് (SMI ചർച്ച് ഗൂഡലൂർ )

മരുമക്കൾ: നിമ്മിമോൾ ഡെന്നി, തനിത ജോഷിൻ

കൊച്ചുമക്കൾ: അഭിഷേക് ടി ഡെന്നി, അഭിക്ഷിക്ത് ടി .ഡെന്നി, ജോബിൻ ജോഷിൻ, ജോഷ്ന ജോഷിൻ
.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!