ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു

ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു
ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്.

ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ
ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75) 2026 നവംബർ ഒന്നിന് നിര്യാതനായി.

ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്.

ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പുനലൂർ ഇളമ്പൽ, നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്.

മക്കൾ: അനി നിഷ ജോർജ്–ബിജു തോമസ് (ബെംഗളൂരു), നിസ്സി ജോർജ് വൈരമൺ–ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ–ആശ സാബു (ബെംഗളൂരു).

കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലേബ്, ലിയാൻ, ക്രിസ്റ്റീന.

സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റൺ), സി. എം. അലക്സ് (ഹൂസ്റ്റൺ).

സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വൈരമൺ: +1-281-857-7538

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!