ഭാരതത്തിലെ ന്യൂനപക്ഷ-ക്രൈസ്തവ അവകാശങ്ങളും ദേശീയ സംഭവങ്ങളും (352 വാർത്തകൾ)
ദൈവാലയത്തിനു നേരെ ആൾക്കൂട്ട ആക്രമണം. ഒഡീഷയിലെ രായഗഡ ജില്ലയിലുള്ള ഡെംഗാസ്വർഗി ഗ്രാമത്തിലെ ദേവാലയത്തിന് നേരെയാണ് ആൾക്കൂട്ടാക്രമണം നടന്നത്. മാർച്ച് 3-ന് രാത്രി...
അരി ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഒന്നാമത്; മറികടന്നത് ചൈനയെ. ലോകത്ത് അരി ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഒന്നാമത്. 150.18 മില്യണ്‍ ടണ്‍ അരിയാണ് ഇന്ത്യ...
പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങള്‍ക്കും തകരാര്‍ ന്യൂഡെല്‍ഹി: വിമാനങ്ങളിലെ സാങ്കേതിക തകരാര്‍ കണ്ടെത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമാനങ്ങളില്‍ പരിശോധന....
മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അലഹബാദ് : സ്വന്തം വസ്‌തുവിലോ വീടുകൾക്കുള്ളിലോ മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന്...
ഒഡിഷയില്‍ ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം. കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയില്‍ ഞയറാഴ്ച സഭാ ആരാധനാ യോഗം നടക്കുന്നതിനിടെ ഒരു ഗോത്ര...
വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി. ന്യൂഡെല്‍ഹി: നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഡീപ്പ് ഫേക്കുകളുടെയും...
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ പദ്ധതിക്ക് തുടക്കമായി ന്യൂഡെല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)...
വന്ദേമാതരം: വിപുലീകരിച്ച പുതിയ നിര്‍ദ്ദേശത്തെ ന്യൂനപക്ഷ വകുപ്പുകള്‍ എതിര്‍ക്കുന്നു. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ഗാനത്തിന്റെ ആറ്...