യു എസ് വാർത്തകൾ

യു എസ് വാർത്തകൾ (114 വാർത്തകൾ)

സ്വപ്നം തേടിയ മൂന്ന് ബന്ധുക്കൾ എത്യോപ്യയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു Featured
വ്യാഴം, 22 ഒക്ടോബർ 2026 • 135
സ്വപ്നം തേടിയ മൂന്ന് ബന്ധുക്കൾ എത്യോപ്യയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു

ഈ സംഭവത്തിൽനിന്ന് ലഭിച്ച വിവരങ്ങൾ മൂന്ന് ബന്ധുക്കളെ രക്ഷപ്പെടുത്താനുള്ള അന്വേഷണത്തിൽ പൊലീസിന് സഹായകമായി

സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 130
സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം

യുഎഇ, ജോർദാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ നിർദേശം നൽകിയതായാണ് വിവരം.

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ Featured
ബുധൻ, 21 ഒക്ടോബർ 2026 • 156
വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

മലയാളികളുടെ ഐക്യവും സാംസ്കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണു സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു Featured
ബുധൻ, 21 ഒക്ടോബർ 2026 • 130
അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു

വിമാനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറിനെത്തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇൽഹാൻ ഒമാറിന്റെ ഭർത്താവിന്റെ വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടി Featured
ബുധൻ, 21 ഒക്ടോബർ 2026 • 170
ഇൽഹാൻ ഒമാറിന്റെ ഭർത്താവിന്റെ വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടി

വൈനിൽ ഉപയോഗിക്കാനെന്ന വ്യാജേന നിക്ഷേപകർക്ക് ഒഴിഞ്ഞ ബാരലുകൾ വിറ്റഴിച്ചെന്നാണ് പ്രധാന ആരോപണം.

സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്: ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള 'തിരുനാമ കീർത്തനം' ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്
ചൊവ്വ, 20 ഒക്ടോബർ 2026 • 133
സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്: ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള 'തിരുനാമ കീർത്തനം' ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്

'സ്വർഗ്ഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!