യു എസ് വാർത്തകൾ

യു എസ് വാർത്തകൾ (114 വാർത്തകൾ)

ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 178
ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ

ഡാളസിലും പരിസര പ്രദേശങ്ങളിലുമുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും യോഗത്തിൽ സംബദ്ധിക്കും.

പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ ഡാളസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പണ്ഡിത രാമാഭായി പുരസ്കാരം നൽകി ആദരിച്ചു. Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 208
പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ ഡാളസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പണ്ഡിത രാമാഭായി പുരസ്കാരം നൽകി ആദരിച്ചു.

ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡാളസിൽ സംഘടിപ്പിച്ച സമ്മേളനം ശ്രദ്ധേയമായി.

AGIFNA 2027 ദേശീയ കോൺഫറൻസ്: ഫ്ലോറിഡയിൽ പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 143
AGIFNA 2027 ദേശീയ കോൺഫറൻസ്: ഫ്ലോറിഡയിൽ പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി

ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി.

ഇത് ഞങ്ങളുടെ മാതൃ രാജ്യമാണ്: പലസ്തീന്‍ ഭൂമിയേക്കുറിച്ച് ഒബാമയ്ക്കു നെതന്യാഹുവിന്റെ മറുപടി Featured
ഞായർ, 25 ഒക്ടോബർ 2026 • 264
ഇത് ഞങ്ങളുടെ മാതൃ രാജ്യമാണ്: പലസ്തീന്‍ ഭൂമിയേക്കുറിച്ച് ഒബാമയ്ക്കു നെതന്യാഹുവിന്റെ മറുപടി

നമ്മുടെ ചരിത്രം ഒരു കൊളോണിയല്‍ സംരംഭമല്ല. നമ്മുടെ ഭൂമി മോഷ്ടിച്ച ഭൂമിയല്ല. ഇത് നമ്മുടെ മാതൃ രാജ്യമാണ്.

അമേരിക്കയിൽ വിൽക്കുന്ന കടൽ മത്സ്യങ്ങൾക്ക് പുതിയ ലേബലുകൾ വരുന്നു; ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം Featured
ശനി, 24 ഒക്ടോബർ 2026 • 262
അമേരിക്കയിൽ വിൽക്കുന്ന കടൽ മത്സ്യങ്ങൾക്ക് പുതിയ ലേബലുകൾ വരുന്നു; ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം

ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അച്ചാമ്മ തോമസ് (94) ഡാളസ്സിൽ   അന്തരിച്ചു
ശനി, 24 ഒക്ടോബർ 2026 • 214
അച്ചാമ്മ തോമസ് (94) ഡാളസ്സിൽ അന്തരിച്ചു

മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവും ആയ അച്ചാമ്മ തോമസ്

നിയമപരമായ കുടിയേറ്റ പാതകള്‍ തുറക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് സുവിശേഷ, കത്തോലിക്കാ നേതാക്കള്‍ Featured
ശനി, 24 ഒക്ടോബർ 2026 • 172
നിയമപരമായ കുടിയേറ്റ പാതകള്‍ തുറക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് സുവിശേഷ, കത്തോലിക്കാ നേതാക്കള്‍

അതേ സമയം രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും എടുത്തു പറഞ്ഞു

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!