യു എസ് വാർത്തകൾ

യു എസ് വാർത്തകൾ (114 വാർത്തകൾ)

ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു
ഞായർ, 08 നവംബർ 2026 • 199
ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു

നവംബർ 3-ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇവരുടെ രാജി എന്നതിനാൽ, ധില്ലനോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവോ എന്ന തരത്തിൽ ചർച്ചകൾ സജീവമാണ്.

നോർത്ത് ഡക്കോട്ടയിൽ ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു Featured
ഞായർ, 08 നവംബർ 2026 • 184
നോർത്ത് ഡക്കോട്ടയിൽ ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

'ഗാന്ധി പീസ് നെറ്റ്‌വർക്കി'ന്റെ ഫലകം ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ഗാന്ധിജിയുടെ ഒരു പ്രതിമ കൂടി ഇവിടെ സ്ഥാപിക്കുന്നത് അനുയോജ്യമായിരിക്കുമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ഇനി ദൈവത്തില്‍ വിശ്വസിക്കുകയില്ലെന്ന് പ്രഖ്യാപിച്ച യഹൂദനും നടനുമായ ക്രിസ്റ്റലിനു മറുപടി നല്‍കി ഫ്രാങ്ക്ളിന്‍ ഗ്രഹാം Featured
ഞായർ, 08 നവംബർ 2026 • 189
ഇനി ദൈവത്തില്‍ വിശ്വസിക്കുകയില്ലെന്ന് പ്രഖ്യാപിച്ച യഹൂദനും നടനുമായ ക്രിസ്റ്റലിനു മറുപടി നല്‍കി ഫ്രാങ്ക്ളിന്‍ ഗ്രഹാം

യഹൂദനായ ക്രിസ്റ്റല്‍ ജീവിതത്തില്‍ വളരെയധികം വേദനാജനകമായ സംഭവങ്ങള്‍ നേരിട്ടതിനാല്‍ താന്‍ മുമ്പത്തേപ്പോലെ ദൈവത്തോട് സംസാരിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പ് കൺവൻഷൻ  നവം. 13 മുതൽ Featured
വെള്ളി, 06 നവംബർ 2026 • 271
ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പ് കൺവൻഷൻ നവം. 13 മുതൽ

നവംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയും വൈകിട്ട് 6.30നും 15 ഞായറാഴ്ച രാവിലെ 9നും യോഗങ്ങൾ ആരംഭിക്കും.

ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ Featured
വെള്ളി, 06 നവംബർ 2026 • 251
ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ

ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും.

ഇറാൻ നയം: ചക്ക് ഷൂമറും ട്രംപും തമ്മിൽ രൂക്ഷമായ തർക്കം Featured
വെള്ളി, 06 നവംബർ 2026 • 150
ഇറാൻ നയം: ചക്ക് ഷൂമറും ട്രംപും തമ്മിൽ രൂക്ഷമായ തർക്കം

അടുത്തിടെ നടന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടി തിരിച്ചുവരവ് നടത്തി:

'അഴിമതിക്കും അപാകതയ്ക്കും ആവനാഴി അടഞ്ഞു': ഡെമോക്രാറ്റിക് വിജയത്തിന് ശേഷം കമല ഹാരിസ് Featured
വ്യാഴം, 05 നവംബർ 2026 • 254
'അഴിമതിക്കും അപാകതയ്ക്കും ആവനാഴി അടഞ്ഞു': ഡെമോക്രാറ്റിക് വിജയത്തിന് ശേഷം കമല ഹാരിസ്

ഹൗസ് ഓവർസൈറ്റ് കമ്മിറ്റി തലവനാകാൻ സാധ്യതയുള്ള റോബർട്ട് ഗാർസിയ "അഭിഭാഷകരെ സജ്ജരാക്കിക്കോളൂ"എന്ന് എക്സിൽ (X) കുറിച്ചത് ഇതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!