യു എസ് വാർത്തകൾ

യു എസ് വാർത്തകൾ (114 വാർത്തകൾ)

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി
തിങ്കൾ, 02 നവംബർ 2026 • 113
ഡാലസിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

'കേരളത്തെ അറിയാം' എന്ന വിഷയത്തിൽ ദിവ്യ മേനോൻ ക്വിസ് മത്സരം നയിച്ചു.


ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു
തിങ്കൾ, 02 നവംബർ 2026 • 119
ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു

ഏകദേശം 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ജെറ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു.

കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി
തിങ്കൾ, 02 നവംബർ 2026 • 127
കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി

ഒക്ടോബര് 31 ശനിയാഴ്ച ദി കോളനിയിലെ സ്റ്റുവർട്ട് ക്രീക്ക് പാർക്കിൽ നടന്ന ചടങ്ങിൽ നിരവധ ആളുകളാണ് പങ്കെടുത്തത്.

മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ക്രിസ്തുമതത്തെ നയിക്കുമെന്ന് ഒരു പാസ്റ്റര്‍ തന്നോട് പ്രവചിച്ചുവെന്ന് ട്രംപ് Featured
ഞായർ, 01 നവംബർ 2026 • 146
മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ക്രിസ്തുമതത്തെ നയിക്കുമെന്ന് ഒരു പാസ്റ്റര്‍ തന്നോട് പ്രവചിച്ചുവെന്ന് ട്രംപ്

ചരിത്രത്തിലെ എക്കാലത്തെയും ക്രിസ്ത്യന്‍ വോട്ട് എനിക്കുണ്ട്. സുവിശേഷ വോട്ട് എനിക്കുണ്ട്.

കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍ Featured
ഞായർ, 01 നവംബർ 2026 • 257
കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍

എത്ര സ്വര്‍ണ്ണം നിര്‍മ്മിച്ചുവെന്നോ അതിന്റെ ശുദ്ധത വേര്‍തിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത,

ബെഥെസ്‌ദ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ആരാധനാസന്ധ്യയും സൗഹൃദസംഗമവും ഫ്ലോറിഡയിൽ Featured
ശനി, 31 ഒക്ടോബർ 2026 • 109
ബെഥെസ്‌ദ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ആരാധനാസന്ധ്യയും സൗഹൃദസംഗമവും ഫ്ലോറിഡയിൽ

നവംബർ ഒന്ന് ഞായറാഴ്ച വൈകിട്ട് ഏഴിന് ക്നായി തൊമ്മൻ ഹാളിൽ നടക്കുന്ന സംഗമത്തിൽ കേരളത്തിലെ പുതുപ്പള്ളിയിൽ നിന്നുള്ള ഇവാഞ്ചലിസ്റ്റ് കെ. പി....

നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് Featured
ശനി, 31 ഒക്ടോബർ 2026 • 166
നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

ഞായറാഴ്ച ക്ലോക്കുകള്‍ പിന്നോട്ട് പോകുമ്പോള്‍ ആളുകള്‍ക്ക് ഒരു മണിക്കൂര്‍ വര്‍ദ്ധിക്കും. മിക്ക അമേരിക്കക്കാര്‍ക്കും, ഒരു അധിക മണിക്കൂര്‍ ഉറക്കം ലഭിക്കും എന്നാണ്.

പുതിയ നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ: ഗാർഹിക പീഡനത്തിനും മദ്യപിച്ചുള്ള വാഹനമോടിക്കലിനും എതിരെ കർശന നടപടി
ശനി, 31 ഒക്ടോബർ 2026 • 148
പുതിയ നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ: ഗാർഹിക പീഡനത്തിനും മദ്യപിച്ചുള്ള വാഹനമോടിക്കലിനും എതിരെ കർശന നടപടി

പുതിയ നിയമങ്ങളിലൂടെ ഇരകൾക്ക് കൂടുതൽ മെച്ചപ്പെട്ട സുരക്ഷയും നിയമസഹായവുമാണ് ഉറപ്പാക്കുന്നത്.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!