ജോജി ഐപ്പ് മാത്യൂസിൻ്റെ മാതാവ് മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ

ജോജി ഐപ്പ് മാത്യൂസിൻ്റെ മാതാവ് മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ
ജോജി ഐപ്പ് മാത്യൂസിൻ്റെ മാതാവ് മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ടാറ്റാ ടീ എസ്റ്റേറ്റ് റിട്ട. ഉദ്യോഗസ്ഥൻ മേപ്രാൽ മണക്ക് പുത്തൻപുരയിൽ പരേതനായ ഐപ്പ് എം. ഏബ്രഹാമിൻ്റെ (കുഞ്ഞൂഞ്ഞ്കുട്ടി) ഭാര്യ മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

ജോജി ഐപ്പ് മാത്യൂസിൻ്റെ മാതാവ് മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ

തിരുവല്ല: ടാറ്റാ ടീ എസ്റ്റേറ്റ് റിട്ട. ഉദ്യോഗസ്ഥൻ മേപ്രാൽ മണക്ക് പുത്തൻപുരയിൽ പരേതനായ ഐപ്പ് എം. ഏബ്രഹാമിൻ്റെ (കുഞ്ഞൂഞ്ഞ്കുട്ടി) ഭാര്യ മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്.

കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്.
മക്കൾ: ജെസി സൈമൺ (ചെങ്ങന്നൂർ), ജിജി ഏബ്രഹാം (മോഡേൺ പ്രിൻ്റിങ്ങ് പ്രസ്, പത്തനംതിട്ട), റെജി ഐപ്പ് (എയർ അറേബ്യ, ഷാർജ), ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, ഐപിസി തിരുവല്ല ഡിസ്ട്രിക്റ്റ് ട്രഷറർ).

മരുമക്കൾ: ചെങ്ങന്നൂർ തിട്ടമേൽ കൊല്ലശേരിൽ സൈമൺ തോമസ്, തോന്ന്യാമല പുതുപ്പറമ്പിൽ ഷൈനി ജിജി, അങ്കമാലി മൂക്കന്നൂർ വളവുങ്കൽ ജെസി റെജി, ഇരവിപേരൂർ പാലമ്മൂട്ടിൽ സാറാ മാത്യു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!