കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു

കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു
കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പത്തനംതിട്ട ജില്ലയിലെ കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്റെ മകനാണ് കെവിൻ.

കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

ടിമ്മിൻസ് (കാനഡ): ഒന്റാറിയോയിലെ ടിമ്മിൻസിൽ കാണാതായ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചതായി എംസി ന്യൂസ് കാനഡ റിപ്പോർട്ട് ചെയ്തു.

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്റെ മകനാണ് കെവിൻ.

കെവിനെ കണ്ടെത്താൻ നവംബർ 16-ന് ടിമ്മിൻസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.

മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!