ശിശു സ്നാനം മനുഷ്യാവകാശ ലംഘനമാണെന്ന് കത്തോലിക്കയായ മുന്‍ ഐറിഷ് പ്രസിഡന്റ്
ശിശുക്കളെ മാമോദീസ് കഴിപ്പിക്കുന്നത് അവരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് ഒരു മുന്‍ ഐറിഷ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
റോമന്‍ കത്തോലിക്കക്കാരിയായ മേരി മക് ആലീസ് ' ദി ബാപ്റ്റിസം ബ്ളഫ്': ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ദി കാനന്‍ ലോ ഓഫ് ബാപ്ഓറ്റിസം' എന്ന പുസ്തകത്തിലൂടെയാണ് കത്തോലിക്കാ സഭയുടെ ശിശുസ്നാന ശുശ്രൂഷയെ വെല്ലുവിളിച്ചത്.
സ്വതന്ത്ര പങ്കാളിത്തത്തിന്റെ ചലനാത്മകമായ സമീപനത്തിനു പകരം പുരോഹിതരുടെ അധികാരത്തെ ശക്തിപ്പെടുത്തുന്ന സ്നാനത്തിന്റെ ബാദ്ധ്യതയെക്കുറിച്ചുള്ള അലസമായ സിദ്ധാന്തമാണ് സഭ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് മക് ആലീസ് വാദിക്കുന്നു.
സ്നാന സമയത്ത് കുഞ്ഞുങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ക്ക് സമ്മതം നല്‍കാന്‍ കഴിയില്ലെന്നും അവരുടെ പേരില്‍ ആര്‍ക്കും അത്തരമൊരു സുപ്രധാന തിരഞ്ഞെടുപ്പ് മേഖല എന്നെന്നേക്കുമായി കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്നുമുള്ള വസ്തുത എല്ലാ കത്തോലിക്കരും അംഗീകരിക്കണമെന്നും സ്നാനം ആവശ്യപ്പെടുന്നു.
പുസ്തകത്തിന്റെ സംഗ്രഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.