ബ്രേക്കിംഗ് ന്യൂസ്
• യിസ്രായേലികളില്‍ അഞ്ചില്‍ ഒരാള്‍ തുടര്‍ച്ചയായ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് • കടുത്ത പീഢനം, ഗ്രാമത്തില്‍നിന്നും പുറത്താക്കല്‍ ഭീഷണി; എല്ലാം സഹിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ കുടുംബം • അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും • ട്രംപിനൊപ്പം പന്ത്രണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ചത് വിവാദം • സൂപ്പര്‍ എല്‍ നിനോ: മാര്‍ച്ചിനുള്ളില്‍ ഇന്ത്യയില്‍ 55,000 മരണങ്ങള്‍ക്ക് സാദ്ധ്യത • സംസ്ഥാന സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ മദ്ധ്യസ്ഥത വഹിക്കുമെന്ന് അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം

സൂപ്പര്‍ എല്‍ നിനോ: മാര്‍ച്ചിനുള്ളില്‍ ഇന്ത്യയില്‍ 55,000 മരണങ്ങള്‍ക്ക് സാദ്ധ്യത

സൂപ്പര്‍ എല്‍ നിനോ:  മാര്‍ച്ചിനുള്ളില്‍ ഇന്ത്യയില്‍ 55,000 മരണങ്ങള്‍ക്ക് സാദ്ധ്യത
സൂപ്പര്‍ എല്‍ നിനോ: മാര്‍ച്ചിനുള്ളില്‍ ഇന്ത്യയില്‍ 55,000 മരണങ്ങള്‍ക്ക് സാദ്ധ്യത
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രവചനമനുസരിച്ച് ഇന്ത്യയിലെ മരണങ്ങളില്‍ ഭൂരിഭാഗവും മാര്‍ച്ചിലായിരിക്കും സംഭവിക്കുക.

സൂപ്പര്‍ എല്‍ നിനോ: മാര്‍ച്ചിനുള്ളില്‍ ഇന്ത്യയില്‍ 55,000 മരണങ്ങള്‍ക്ക് സാദ്ധ്യത

ന്യൂഡെല്‍ഹി: എല്‍നിനോ പ്രതിഭാസങ്ങളെത്തുടര്‍ന്നുള്ള കടുത്ത ചൂട് ഇന്ത്യയില്‍ ഏകദേശം 55,000 പേരുടെ മരണത്തിന് കാരണമായേക്കുമെന്ന് പുതിയ പഠനം.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ആറുമാസത്തിനിടെ ലോകത്താകെ 3.73 ലക്ഷത്തിലധികം ചൂട് മരണങ്ങള്‍ ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്ന ക്ളൈമറ്റ് ഇംപാക്ട് ലാബിന്റെ എല്‍ നിനോ ഹീറ്റ് മോര്‍ട്ടാലിറ്റി ട്രാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രവചനമനുസരിച്ച് ഇന്ത്യയിലെ മരണങ്ങളില്‍ ഭൂരിഭാഗവും മാര്‍ച്ചിലായിരിക്കും സംഭവിക്കുക.

പെസഫിക് സമുദ്രത്തിലെ താപനില ക്രമരഹിതമായി ഉയരുന്നതിനെത്തുടര്‍ന്ന് രൂപപ്പെട്ട സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം ലോകമെമ്പാടും വന്‍ ദുരന്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

സമുദ്രോപരിതലത്തിലെ ചൂട് റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!