കൺവെൻഷൻ വാർത്തകൾ (42 വാർത്തകൾ)
ജനുവരി 25 ന് വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.
29 ഞായർ രാവിലെ 8 മണി മുതൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ് കുട്ടി നേതൃത്വം നൽകും.
Featured
ദൈവവചന ധ്യാനം, പ്രാർത്ഥന, ആത്മീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.
Featured
50 വർഷം മുമ്പ് ചുരുക്കം വിശ്വാസികളുമായി ആരംഭിച്ച സഭയിൽ ഇന്ന് വിവിധരാജ്യങ്ങളിലായി 500 ൽ അധികം വിശ്വാസികൾ ഉണ്ട്.
പാസ്റ്റർ നോബിൾ ജേക്കബ് ഈ കൺവെൻഷനിലെ മുഖ്യ പ്രഭാഷകനായിരിക്കും.
Featured
സഭാവ്യത്യാസങ്ങൾ മറന്ന് വിശ്വാസികൾ ഒരുമിക്കുന്നു; മൂന്ന് ദിവസം പ്രാർത്ഥനയും ആരാധനയും വചനശുശ്രൂഷയും
Featured