യൂറോപ്യൻ വാർത്തകൾ

യൂറോപ്യൻ വാർത്തകൾ (40 വാർത്തകൾ)

ആവേക്കൻ വർഷിപ്പ് 2026 നവംബർ 9ന് ഡബ്ലിനിൽ
വെള്ളി, 06 നവംബർ 2026 • 239
ആവേക്കൻ വർഷിപ്പ് 2026 നവംബർ 9ന് ഡബ്ലിനിൽ

പ്രശസ്ത സുവിശേഷ പ്രഭാഷകനായ പാസ്റ്റർ അനീഷ് തോമസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സാമുവൽ വിൽസൺ ആരാധനയ്ക്ക് നേതൃത്വം വഹിക്കും.

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു.
വെള്ളി, 06 നവംബർ 2026 • 180
ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു.

ബേബിയും മക്കളും ജർമ്മനിയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു:  ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു Featured
ഞായർ, 01 നവംബർ 2026 • 173
യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു: ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു

യിസ്രായേലിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ തൊഴിലവസരങ്ങള്‍ പരിശോധിക്കുന്ന ഒരു പ്രത്യേക പരിപാടിയില്‍ 130-ലധികം യഹൂദ ഡോക്ടര്‍മാര്‍ പങ്കെടുത്തു

കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍ Featured
ഞായർ, 01 നവംബർ 2026 • 260
കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍

എത്ര സ്വര്‍ണ്ണം നിര്‍മ്മിച്ചുവെന്നോ അതിന്റെ ശുദ്ധത വേര്‍തിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത,

പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി Featured
വ്യാഴം, 29 ഒക്ടോബർ 2026 • 184
പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി

ഇലകൾ നിറം മാറുകയും സായാഹ്നങ്ങൾ കൂടുതൽ തണുത്തതാകുകയും ചെയ്യുന്ന എല്ലാ ഒക്ടോബർ 31 നു അമേരിക്കൻ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പ്രത്യേക...

ഡബ്ലിനിൽ ഐ.പി.സി. ട്രിനിറ്റി ചർച്ചിന്റെ പ്രത്യേക യോഗം ഇന്ന് Featured
ബുധൻ, 28 ഒക്ടോബർ 2026 • 506
ഡബ്ലിനിൽ ഐ.പി.സി. ട്രിനിറ്റി ചർച്ചിന്റെ പ്രത്യേക യോഗം ഇന്ന്

ദൈവവചന ധ്യാനം, പ്രാർത്ഥന, ആത്മീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം Featured
ബുധൻ, 28 ഒക്ടോബർ 2026 • 173
സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം

പ്രവർത്തനച്ചെലവ് വാടക, വൈദ്യുതി, തൊഴിലാളികളുടെ വേതനം എന്നിവയിലുണ്ടായ വർധനവ് ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു.

ആരാധനയ്ക്കായും ക്ഷേമത്തിനായും യു.കെ. പള്ളികള്‍ ചിലവഴിക്കുന്നത് 95 ശതമാനം; സുവിശേഷത്തിനായി 5 ശതമാനം മാത്രം Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 153
ആരാധനയ്ക്കായും ക്ഷേമത്തിനായും യു.കെ. പള്ളികള്‍ ചിലവഴിക്കുന്നത് 95 ശതമാനം; സുവിശേഷത്തിനായി 5 ശതമാനം മാത്രം

1000 സുവിശേഷ വിഹിത സഭകളില്‍ ഫിലോ ട്രസ്റ്റ് നടത്തിയ ഗവേഷണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!