യൂറോപ്യൻ വാർത്തകൾ

യൂറോപ്യൻ വാർത്തകൾ (40 വാർത്തകൾ)

മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന് Featured
വെള്ളി, 13 നവംബർ 2026 • 207
മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന്

മാഞ്ചസ്റ്റർ അഗാപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു.

ഇസ്ളാമിസ്റ്റ് പിന്തുണയുള്ള  സര്‍ക്കാര്‍ യിസ്രായേലിനെ  കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ് Featured
വ്യാഴം, 12 നവംബർ 2026 • 184
ഇസ്ളാമിസ്റ്റ് പിന്തുണയുള്ള സര്‍ക്കാര്‍ യിസ്രായേലിനെ കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

രാഷ്ട്രീയ പോരാട്ടത്തെ നമ്മുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നമായി വിശേഷിപ്പിക്കുമെന്നും നെതന്യാഹു എക്സില്‍ മുന്നറിയിപ്പ് നല്‍കി.

യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു Featured
ബുധൻ, 11 നവംബർ 2026 • 190
യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു

സന്ദര്‍ശിക്കുകയും അവരുടെ ശവകുടീരങ്ങളില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും ദുഃഖിതരായ കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

യു.കെ നോർവിച്ച് ന്യൂമാർക്കറ്റ് നഗരങ്ങളിൽ നവം. 17നും 18 നും ഡോ.കെ.മുരളീധർ പ്രസംഗിക്കുന്നു Featured
ബുധൻ, 11 നവംബർ 2026 • 169
യു.കെ നോർവിച്ച് ന്യൂമാർക്കറ്റ് നഗരങ്ങളിൽ നവം. 17നും 18 നും ഡോ.കെ.മുരളീധർ പ്രസംഗിക്കുന്നു

സയൺ പെന്തക്കോസ്ത് ചർച്ച്, നോർവിച്ച് & ന്യൂമാർക്കറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് ആൻഡ് റീച്ച്’ എന്ന പേരിൽ പ്രത്യേക ഉണർവ്വ് യോഗങ്ങൾ...

യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു Featured
തിങ്കൾ, 09 നവംബർ 2026 • 207
യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു

യിസ്രായേലിന് പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ നല്‍കുന്ന ഒരു കരാറില്‍ ഞാനും നെതന്യാഹുവും ഒപ്പുവെച്ചു. ഫോക്സ് ന്യൂസിനു നല്‍കി.

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു Featured
ഞായർ, 08 നവംബർ 2026 • 848
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു

ഒക്ടോബര്‍ 6-ന് രാവിലെ മിലാദിനെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പടിഞ്ഞാറന്‍ ലിബിയയിലെ പ്ളിറ്റനില്‍ മിലാദിനെയും സുഹൃത്തുക്കളെയും ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

എന്റെ രാജ്യം ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന രാജ്യമല്ലെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്കി Featured
ശനി, 07 നവംബർ 2026 • 280
എന്റെ രാജ്യം ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന രാജ്യമല്ലെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്കി

യുക്രൈനിലേക്ക് പോകാത്ത കാള്‍സണ് എങ്ങനെയാണ് അവിടത്തെ മതപരമായ ജീവിതത്തെക്കുറിച്ച് സെസാരിക്കാന്‍ കഴിയുന്നതെന്ന് സെലന്‍സ്കി ചോദിച്ചു.

ജര്‍മ്മന്‍ ബൈബിള്‍ സൊസൈറ്റിയും ജര്‍മ്മന്‍ ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്ററും സംയുക്തമായി ബൈബിള്‍ ആപ്പ് തുടങ്ങുന്നു Featured
ശനി, 07 നവംബർ 2026 • 266
ജര്‍മ്മന്‍ ബൈബിള്‍ സൊസൈറ്റിയും ജര്‍മ്മന്‍ ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്ററും സംയുക്തമായി ബൈബിള്‍ ആപ്പ് തുടങ്ങുന്നു

2027 മദ്ധ്യത്തോടെ ഇത് പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് രണ്ട് സംഘടനകളും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!