ബ്രേക്കിംഗ് ന്യൂസ്

ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് ആവശ്യം

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
2025-ല്‍ ഭൂഖണ്ഡത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഏകദേശം 2500 വിദ്വേഷ കുറ്റകൃത്യങ്ങളും സംഭവങ്ങളും ഗ്രൂപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഡിഐഡിഐഎ യൂറോപ്പിന്റെ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 44 ശതമാനം വര്‍ദ്ധനവ് എന്ന് അവര്‍ വ്യക്തമാക്കി.

ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് ആവശ്യം

വിദ്വേഷ കുറ്റകൃത്യങ്ങള്‍ അതിവേഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്രിസ്തീയ വിശ്വാസ പ്രകടനത്തെയും വിശ്വാസികള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെയും ചെറുക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ രംഗത്തു വരണമെന്ന് പീഢന നിരീക്ഷണ സംഘടനയായ ഒഐഡിഎഡി ആവശ്യപ്പെടുന്നു.

ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷം തടയുന്നതിനായി ഒരു സമര്‍പ്പിത യൂറോപ്യന്‍ യൂണിയന്‍ കോര്‍ഡിനേറ്റര്‍ വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

2025-ല്‍ ഭൂഖണ്ഡത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഏകദേശം 2500 വിദ്വേഷ കുറ്റകൃത്യങ്ങളും സംഭവങ്ങളും ഗ്രൂപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഡിഐഡിഐഎ യൂറോപ്പിന്റെ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 44 ശതമാനം വര്‍ദ്ധനവ് എന്ന് അവര്‍ വ്യക്തമാക്കി.

ആ സംഭവങ്ങളില്‍ 400-ല്‍ താഴെയുള്ളത് വ്യക്തികള്‍ക്കെതിരായ അതിക്രമങ്ങളായിരുന്നു. സര്‍ക്കാര്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ സംഭവങ്ങള്‍ നടന്ന ഫ്രാന്‍സില്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 70 ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പുരോഹിതര്‍ക്കെതിരായ ആക്രമണങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചു. ഇംഗ്ളണ്ടിലും വെയില്‍സിലും ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും 24 ശതമാനം വര്‍ദ്ധനവുണ്ടായി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!