ബ്രേക്കിംഗ് ന്യൂസ്

മതത്തെക്കുറിച്ച് ചാറ്റ് ജിപിടിക്ക് ആഴ്ച തോറും ലഭിക്കുന്നത് 70 ദശലക്ഷം അഭ്യര്‍ത്ഥനകള്‍

മതത്തെക്കുറിച്ച് ചാറ്റ് ജിപിടിക്ക് ആഴ്ച തോറും ലഭിക്കുന്നത് 70 ദശലക്ഷം അഭ്യര്‍ത്ഥനകള്‍
മതത്തെക്കുറിച്ച് ചാറ്റ് ജിപിടിക്ക് ആഴ്ച തോറും ലഭിക്കുന്നത് 70 ദശലക്ഷം അഭ്യര്‍ത്ഥനകള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
2025 സെപ്റ്റംബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെ ചാറ്റ് ജിപിടിയിലെ മതവുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകളില്‍ ഏകദേശം 45 ശതമാനം ഇസ്ളാമിനെക്കുറിച്ചും 34 ശതമാനം ക്രിസ്തുമതത്തെക്കുറിച്ചും ഉള്ളതായിരുന്നു.

മതത്തെക്കുറിച്ച് ചാറ്റ് ജിപിടിക്ക് ആഴ്ച തോറും ലഭിക്കുന്നത് 70 ദശലക്ഷം അഭ്യര്‍ത്ഥനകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിന്റെ ഓപ്പണ്‍ എഐയുടെ സമീപകാല വിശകലനം അനുസരിച്ച് ചാറ്റ് ജിപിടിക്ക് ഓരോ ആഴ്ചയും ലഭിക്കുന്നത് 70 ദശലക്ഷം അഭ്യര്‍ത്ഥനകള്‍.

ഇതില്‍ പകുതിയും ഇസ്ളാമിനെക്കുറിച്ചും മൂന്നിലൊന്ന് ഭാഗത്തില്‍ കൂടുതല്‍ ക്രിസ്ത്യാനിത്വത്തെക്കുറിച്ചുമാണ്.

2025 സെപ്റ്റംബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെ ചാറ്റ് ജിപിടിയിലെ മതവുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകളില്‍ ഏകദേശം 45 ശതമാനം ഇസ്ളാമിനെക്കുറിച്ചും 34 ശതമാനം ക്രിസ്തുമതത്തെക്കുറിച്ചും ഉള്ളതായിരുന്നു.

ഹിന്ദു മതം 4 ശതമാനം, യഹൂദ മതം 2 ശതമാനം, ബുദ്ധ മതം 1 ശതമാനം. റമദാനിലും ഈദ് അല്‍ അദ്ഹയിലും ഇസ്ളാമിനെക്കുറിച്ചുള്ള അഭ്യര്‍ത്ഥനകള്‍ വര്‍ദ്ധിച്ചു.

അതേ സമയം ഈസ്റ്ററിനോടനുബന്ധിച്ചുള്ള ക്രിസ്തുമതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും വര്‍ദ്ധിച്ചുവെന്ന് ഓപ്പണ്‍ എഐ കണ്ടെത്തി.

ക്രിസ്തു മതവുമായി ബന്ധപ്പെട്ട സന്ദേശങ്ങളില്‍ ഏകദേശം പകുതിയും ബൈബിള്‍ ഭാഗങ്ങളെക്കുറിച്ചായിരുന്നു. 13 ശതമാനം ആരാധനാ, പ്രസംഗങ്ങള്‍ മുതലായവയെക്കുറിച്ചായിരുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!