അന്തർദേശീയ വാർത്തകൾ

അന്താരാഷ്ട്ര സഭാ വാർത്തകളും (1775 വാർത്തകൾ)

യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെ ഈജിപ്റ്റ് ഭീകര സംഘടനകളായി പ്രഖ്യാപിക്കും Featured
ബുധൻ, 18 നവംബർ 2026 • 314
യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെ ഈജിപ്റ്റ് ഭീകര സംഘടനകളായി പ്രഖ്യാപിക്കും

മുസ്ളീം ബ്രദര്‍ ഹുഡിനെ ദേശീയ ഭീകര പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയതിന് ഒരു ദിവസത്തിനുശേഷം ഇസ്ളാമിക് ശൃംഖലകള്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.

അടിമത്തത്തില്‍ കഴിഞ്ഞ 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസ്. സഭ മോചിപ്പിച്ചു Featured
ചൊവ്വ, 17 നവംബർ 2026 • 192
അടിമത്തത്തില്‍ കഴിഞ്ഞ 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസ്. സഭ മോചിപ്പിച്ചു

ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വിശ്വാസം കാരണം അവര്‍ അധിക വിവേചനവും ദുരുപയോഗം, ചൂഷണം എന്നിവയും നേരിടുന്നു.

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകൾ ശേഖരിച്ചു; മെറ്റയ്ക്ക് 887 ദശലക്ഷം ഡോളർ പിഴയിട്ട് ഇറ്റലി Featured
ചൊവ്വ, 17 നവംബർ 2026 • 182
ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകൾ ശേഖരിച്ചു; മെറ്റയ്ക്ക് 887 ദശലക്ഷം ഡോളർ പിഴയിട്ട് ഇറ്റലി

ഫേസ്ബുക്കിലെ 'ഗാലറിയിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുക' എന്ന ഫീച്ചർ ഉപയോക്താക്കളുടെ അറിവില്ലാതെ തന്നെ ഓൺ (default) ചെയ്തു വെക്കുകയും, ഒരൊറ്റ പൊതുവായ...

വിമാന സർവീസുകൾ തിങ്കളാഴ്ചയോടെ പൂർണ്ണതോതിൽ പുനരാരംഭിക്കും; സാങ്കേതിക തകരാറിൽ അന്വേഷണം ഊർജിതം Featured
തിങ്കൾ, 16 നവംബർ 2026 • 174
വിമാന സർവീസുകൾ തിങ്കളാഴ്ചയോടെ പൂർണ്ണതോതിൽ പുനരാരംഭിക്കും; സാങ്കേതിക തകരാറിൽ അന്വേഷണം ഊർജിതം

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA) കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് നവീകരണത്തിനിടെയുണ്ടായ സാങ്കേതിക തകരാറാണ് രാജ്യത്തെ വിമാന ഗതാഗതത്തെ സ്തംഭിപ്പിച്ചത്.

മാനസിക ക്ളേശത്തിലായ യിസ്രായേലികള്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുവെന്ന് പഠനം Featured
തിങ്കൾ, 16 നവംബർ 2026 • 148
മാനസിക ക്ളേശത്തിലായ യിസ്രായേലികള്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുവെന്ന് പഠനം

സംഘര്‍ഷങ്ങളും യുദ്ധങ്ങളും മാത്രം കണ്ടു വളര്‍ന്ന് വൈകാരിക ക്ളേശത്തിലായ യിസ്രായേല്യര്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നതായി സമീപകാല പഠനത്തില്‍ കണ്ടെത്തി.

യിസ്രായേല്‍ ലോക സമാധാനത്തിനു ഭീഷണിയാണെന്നു 78 ശതമാനം ബ്രിട്ടീഷുകാരും കരുതുന്നതായി സര്‍വ്വേ Featured
ഞായർ, 15 നവംബർ 2026 • 227
യിസ്രായേല്‍ ലോക സമാധാനത്തിനു ഭീഷണിയാണെന്നു 78 ശതമാനം ബ്രിട്ടീഷുകാരും കരുതുന്നതായി സര്‍വ്വേ

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 78 ശതമാനം പേരും ഇങ്ങനെയാമ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 10 ശതമാനമായി ഇത് വര്‍ദ്ധിച്ചു.

മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍ Featured
ഞായർ, 15 നവംബർ 2026 • 253
മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍

ടാലന്റ് അസ്സസ്മെന്റ് സ്ഥാപനമായ എസ്എച്ച്എല്ലിന്റെ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. യു.എസിലെ അഞ്ചി ജീവനക്കാരില്‍ ഒരാള്‍ ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി 500 ക്രിസ്ത്യന്‍ നേതാക്കള്‍ യിസ്രായേലിലെത്തി Featured
ഞായർ, 15 നവംബർ 2026 • 153
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി 500 ക്രിസ്ത്യന്‍ നേതാക്കള്‍ യിസ്രായേലിലെത്തി

60 വര്‍ഷത്തിനുമുമ്പ് അമേരിക്കന്‍ പൌരാവകാശ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂമിയര്‍ വിഭാവനം ചെയ്ത ഒരു പദ്ധതിയായിരുന്നു യിസ്രായേലിലേക്കുള്ള തീര്‍ത്ഥാടന യാത്ര.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!