ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

പുതിയ നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ: ഗാർഹിക പീഡനത്തിനും മദ്യപിച്ചുള്ള വാഹനമോടിക്കലിനും എതിരെ കർശന നടപടി
ശനി, 31 ഒക്ടോബർ 2026 • 155
പുതിയ നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ: ഗാർഹിക പീഡനത്തിനും മദ്യപിച്ചുള്ള വാഹനമോടിക്കലിനും എതിരെ കർശന നടപടി

പുതിയ നിയമങ്ങളിലൂടെ ഇരകൾക്ക് കൂടുതൽ മെച്ചപ്പെട്ട സുരക്ഷയും നിയമസഹായവുമാണ് ഉറപ്പാക്കുന്നത്.

ക്രൈസ്തവർക്കെതിരായുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ ദിനം തോറും വർദ്ധിച്ചു വരുന്നു Featured
ശനി, 31 ഒക്ടോബർ 2026 • 132
ക്രൈസ്തവർക്കെതിരായുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ ദിനം തോറും വർദ്ധിച്ചു വരുന്നു

വിശ്വാസം ഉപേക്ഷിക്കാത്ത ഒരു ക്രൈസ്തവ കുടുംബത്തിന്റെ വീട്ടുസാധനങ്ങൾ അക്രമികൾ ബലമായി പുറത്തേക്ക് വലിച്ചെറിഞ്ഞു.

കാന്‍സര്‍ മണത്തറിയുന്ന നായ്ക്കളും റോബോട്ടിക് തേനീച്ചക്കൂടും: യിസ്രായേലി കണ്ടുപിടുത്തങ്ങള്‍ ടൈം മാഗസിനില്‍ Featured
വെള്ളി, 30 ഒക്ടോബർ 2026 • 180
കാന്‍സര്‍ മണത്തറിയുന്ന നായ്ക്കളും റോബോട്ടിക് തേനീച്ചക്കൂടും: യിസ്രായേലി കണ്ടുപിടുത്തങ്ങള്‍ ടൈം മാഗസിനില്‍

മനുഷ്യ ശ്വസന സാമ്പിളുകളില്‍ കാന്‍സറുമായി ബന്ധപ്പെട്ട സുഗന്ധ സിഗ്നേച്ചറുകള്‍ കണ്ടെത്താന്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന സ്പോട്ട് ഇറ്റ് ഏര്‍ലി

കുഞ്ഞിന്റെ വളര്‍ച്ചയില്‍ അച്ഛന്റെ ഗന്ധത്തിനു വലിയ വിലയുണ്ടെന്നു പഠനം Featured
വെള്ളി, 30 ഒക്ടോബർ 2026 • 130
കുഞ്ഞിന്റെ വളര്‍ച്ചയില്‍ അച്ഛന്റെ ഗന്ധത്തിനു വലിയ വിലയുണ്ടെന്നു പഠനം

അമ്മയുടെ ഗന്ധം കുഞ്ഞുങ്ങളെ ശാന്തമാക്കാനും ഉറങ്ങാനും സഹായിക്കും. ഗര്‍ഭകാലത്ത് അമ്മയുടെ ഗന്ധവുമായി പൊരുത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ഗന്ധം നല്‍കുന്ന സുരക്ഷിതത്വം ചെറുതല്ല.

ദ ചർച്ച് ഓഫ് ഇലവൺ ട്വന്റി ടുവിന്റെ (The Church of Eleven22) വാർഷിക ബീച്ച് സ്നാനച്ചടങ്ങിൽ 2,500-ലധികം പേർ സ്നാനം സ്വീകരിച്ചു. Featured
വെള്ളി, 30 ഒക്ടോബർ 2026 • 142
ദ ചർച്ച് ഓഫ് ഇലവൺ ട്വന്റി ടുവിന്റെ (The Church of Eleven22) വാർഷിക ബീച്ച് സ്നാനച്ചടങ്ങിൽ 2,500-ലധികം പേർ സ്നാനം സ്വീകരിച്ചു.

ഓരോ വർഷവും ഈ പരിപാടിയുടെ പങ്കാളിത്തം വർധിച്ചുവരികയാണ്. 2025-ൽ ഏകദേശം 2,000 പേരും 2024-ൽ 1,600-ലധികം പേരും സ്നാനം സ്വീകരിച്ചിരുന്നു.

കാന്‍സര്‍ തിരിച്ചു വരുന്നതു തടയാന്‍ വാക്സിന്‍;  പരീക്ഷണം വിജയം
വെള്ളി, 30 ഒക്ടോബർ 2026 • 171
കാന്‍സര്‍ തിരിച്ചു വരുന്നതു തടയാന്‍ വാക്സിന്‍; പരീക്ഷണം വിജയം

ലോകപ്രശസ്ത മരുന്നു നിര്‍മ്മാണ കമ്പനികളായ എംഎസ്ഡിയും മോ ഡെനോയും ചേര്‍ന്നാണ് ഇന്റിസ്മെറാന്‍ എന്ന ഈ വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ Featured
വെള്ളി, 30 ഒക്ടോബർ 2026 • 145
നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ

ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!