ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

യേശുവിന്റെ നാമം പറഞ്ഞ് ബാങ്ക് കൊള്ളയടിച്ച യുവാവ് കുറ്റക്കാരന്‍
വെള്ളി, 30 ഒക്ടോബർ 2026 • 152
യേശുവിന്റെ നാമം പറഞ്ഞ് ബാങ്ക് കൊള്ളയടിച്ച യുവാവ് കുറ്റക്കാരന്‍

വെളുത്ത തൊലിയുള്ള പുള്ളികളുള്ള ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ എന്നാണ് വിശേഷിപ്പിച്ചത്.

പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു. Featured
വെള്ളി, 30 ഒക്ടോബർ 2026 • 160
പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു.

ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലുള്ള പാന്‍സ്‌കുരയിലെ വെസ്റ്റ് അര്‍ജുന്‍ഡ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്

താലിബാന്‍ ഭീഷണിക്കിടയിലും അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടിവി ചാനല്‍ ആരംഭിച്ചു Featured
വെള്ളി, 30 ഒക്ടോബർ 2026 • 160
താലിബാന്‍ ഭീഷണിക്കിടയിലും അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടിവി ചാനല്‍ ആരംഭിച്ചു

പതിറ്റാണ്ടുകളായുള്ള പ്രാര്‍ത്ഥനകളുടെ ഫലമാണ് സുവിശേഷം അഫ്ഗാന്‍ മണ്ണില്‍ വ്യക്തതയോടെ അവതരിപ്പിക്കാനുള്ള അവസരമുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു.

ക്രൈസ്തവർക്ക് നേരെ സായുധ സംഘത്തിന്റെ നടുക്കുന്ന നരഹത്യ; 60-ലധികം പേർ കൊല്ലപ്പെട്ടു Featured
വെള്ളി, 30 ഒക്ടോബർ 2026 • 198
ക്രൈസ്തവർക്ക് നേരെ സായുധ സംഘത്തിന്റെ നടുക്കുന്ന നരഹത്യ; 60-ലധികം പേർ കൊല്ലപ്പെട്ടു

കുട്ടികളും സ്ത്രീകളും അടക്കമുള്ള നിരപരാധികളാണ് ഈ വെറുപ്പിന്റെ ഇരകളായത്.

പാസ്റ്റർ റോയ് ഡാനിയേൽ നിയമിതനായി ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷന്റെ ഏഷ്യാ പസഫിക് ഇവാഞ്ചലിസം കോഡിനേറ്റർ. Featured
വെള്ളി, 30 ഒക്ടോബർ 2026 • 217
പാസ്റ്റർ റോയ് ഡാനിയേൽ നിയമിതനായി ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷന്റെ ഏഷ്യാ പസഫിക് ഇവാഞ്ചലിസം കോഡിനേറ്റർ.

റോയ് ദാനിയേൽ മാത്യുവിനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും!

സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി Featured
വെള്ളി, 30 ഒക്ടോബർ 2026 • 268
സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി

കഴിഞ്ഞ 49 വർഷമായി സഭയുടെ സീനിയർ പാസ്റ്ററായി നേതൃത്വം നൽകിയിരുന്ന പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ പാസ്റ്റർ എമിരിറ്റസ് എന്ന പദവിയിലേക്ക്...

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ Featured
വ്യാഴം, 29 ഒക്ടോബർ 2026 • 144
ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!