ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍ Featured
ഞായർ, 15 നവംബർ 2026 • 260
മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍

ടാലന്റ് അസ്സസ്മെന്റ് സ്ഥാപനമായ എസ്എച്ച്എല്ലിന്റെ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. യു.എസിലെ അഞ്ചി ജീവനക്കാരില്‍ ഒരാള്‍ ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നു.

നഷ്ടം താല്‍ക്കാലികം മാത്രം (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി എസ്. Featured
ഞായർ, 15 നവംബർ 2026 • 382
നഷ്ടം താല്‍ക്കാലികം മാത്രം (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി എസ്.

"ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റമില്ല'' (മത്താ.27:24) എന്നു പറഞ്ഞു പീലാത്തോസ് വെള്ളം എടുത്തു കൈ കഴുകി.

'റോബോട്ട് ഡോഗിനെ'സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ! Featured
ഞായർ, 15 നവംബർ 2026 • 197
'റോബോട്ട് ഡോഗിനെ'സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ!

ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച് ബോസ്റ്റൺ ഡൈനാമിക്സിന്റെ...

നേപ്പാള്‍ വെള്ളപ്പൊക്ക ദുരന്തം:  ഇരകള്‍ ബുദ്ധിമുട്ട് നേരിടുന്നതായി ക്രിസ്ത്യന്‍ സംഘടന Featured
ഞായർ, 15 നവംബർ 2026 • 172
നേപ്പാള്‍ വെള്ളപ്പൊക്ക ദുരന്തം: ഇരകള്‍ ബുദ്ധിമുട്ട് നേരിടുന്നതായി ക്രിസ്ത്യന്‍ സംഘടന

ഇരകളായ നിരവധി പേര്‍ ആശങ്കാകുലരാണ്. അതിനു കാരണം പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി 500 ക്രിസ്ത്യന്‍ നേതാക്കള്‍ യിസ്രായേലിലെത്തി Featured
ഞായർ, 15 നവംബർ 2026 • 160
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി 500 ക്രിസ്ത്യന്‍ നേതാക്കള്‍ യിസ്രായേലിലെത്തി

60 വര്‍ഷത്തിനുമുമ്പ് അമേരിക്കന്‍ പൌരാവകാശ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂമിയര്‍ വിഭാവനം ചെയ്ത ഒരു പദ്ധതിയായിരുന്നു യിസ്രായേലിലേക്കുള്ള തീര്‍ത്ഥാടന യാത്ര.

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ പറക്കൽ നടത്തി; ബുസ്റ്റർ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു Featured
ഞായർ, 15 നവംബർ 2026 • 163
സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ പറക്കൽ നടത്തി; ബുസ്റ്റർ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു

വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും വേർപെടുകയും, തുടർന്ന് 'ചോപ്സ്റ്റിക്' മെക്കാനിക്കൽ ആംസ് ഉപയോഗിച്ച് താഴത്തെ ബുസ്റ്റർ റോക്കറ്റ് സുരക്ഷിതമായി തിരിച്ചിറക്കാനുമായിരുന്നു...

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു Featured
ഞായർ, 15 നവംബർ 2026 • 161
ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

കായംകുളം പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ (85) നിര്യാതനായി Featured
ഞായർ, 15 നവംബർ 2026 • 535
കായംകുളം പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ (85) നിര്യാതനായി

പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ നിത്യതയിൽ പ്രവേശിച്ചു. 85 വയസ്സായിരുന്നു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!