ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

മിസിസിപ്പിയിൽ ടാങ്കർ ഇടിച്ച് വിനോദസഞ്ചാരക്കപ്പൽ മറിഞ്ഞു; 180 പേരും രക്ഷപ്പെട്ടു, 32 പേർ ആശുപത്രിയിൽ Featured
ശനി, 14 നവംബർ 2026 • 162
മിസിസിപ്പിയിൽ ടാങ്കർ ഇടിച്ച് വിനോദസഞ്ചാരക്കപ്പൽ മറിഞ്ഞു; 180 പേരും രക്ഷപ്പെട്ടു, 32 പേർ ആശുപത്രിയിൽ

നവംബർ 13 വെള്ളിയാഴ്ച നടന്ന അപകടത്തിൽ ‘അമേരിക്കൻ ഹെറിറ്റേജ്’ എന്ന വിനോദസഞ്ചാരക്കപ്പലാണ് മറിഞ്ഞത്.

അമേരിക്കയിൽ വിമാനങ്ങളുടെ പുറപ്പെടൽ നിർത്തിവെച്ചു; എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ സംവിധാനത്തിൽ തകരാർ Featured
ശനി, 14 നവംബർ 2026 • 137
അമേരിക്കയിൽ വിമാനങ്ങളുടെ പുറപ്പെടൽ നിർത്തിവെച്ചു; എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ സംവിധാനത്തിൽ തകരാർ

അമേരിക്കയിലുടനീളമുള്ള വിമാനത്താവളങ്ങളിൽനിന്ന് വിമാനങ്ങൾ പുറപ്പെടുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA).

വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17 Featured
വെള്ളി, 13 നവംബർ 2026 • 469
വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17

യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈ എം സി എ) കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 &...

റവ. ഡോ. ടി. വത്സൻ  എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവംബർ 16ന് Featured
വെള്ളി, 13 നവംബർ 2026 • 1,124
റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവംബർ 16ന്

നവംബർ 16 തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 8.00ന് Zoom പ്ലാറ്റ്‌ഫോമിലൂടെയാണ് സമ്മേളനം നടക്കുന്നത്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു Featured
വെള്ളി, 13 നവംബർ 2026 • 174
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം പ്രകാശനം ചെയ്തു.

അധികാരമൊഴിയുന്നതിന് മുൻപ് ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യതയെന്ന് ഡോണൾഡ് ട്രംപ് Featured
വെള്ളി, 13 നവംബർ 2026 • 181
അധികാരമൊഴിയുന്നതിന് മുൻപ് ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യതയെന്ന് ഡോണൾഡ് ട്രംപ്

ക്യൂബൻ വംശജരുടെ മകനായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ നീക്കത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് ട്രംപ് പറഞ്ഞു.

മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളി, 13 നവംബർ 2026 • 176
മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദഹിക്കാന്‍ പ്രയാസമുള്ളതും ഗ്യാസ് ഉളവാക്കുന്നതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരാജയം 'ദൈവിക ശിക്ഷ' ആയിരിക്കാമെന്ന് ക്രിസ്ത്യന്‍ സംഘടനാ പ്രസിഡന്റ് Featured
വെള്ളി, 13 നവംബർ 2026 • 173
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരാജയം 'ദൈവിക ശിക്ഷ' ആയിരിക്കാമെന്ന് ക്രിസ്ത്യന്‍ സംഘടനാ പ്രസിഡന്റ്

വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭ ഛിദ്ര നിരക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ട് ഒരു മാധ്യമത്തോട് പെര്‍കിന്‍സ് പറഞ്ഞു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!