ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്,  റീജിയൻ വാർഷിക കൺവെൻഷൻ 2026
ചൊവ്വ, 10 നവംബർ 2026 • 346
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, റീജിയൻ വാർഷിക കൺവെൻഷൻ 2026

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, റീജിയൻ വാർഷിക കൺവെൻഷൻ 2026

വാഗ്ദത്തം കര്‍ത്താവില്‍നിന്ന് (എഡിറ്റോറിയൽ) ഷാജി എസ് Featured
തിങ്കൾ, 09 നവംബർ 2026 • 370
വാഗ്ദത്തം കര്‍ത്താവില്‍നിന്ന് (എഡിറ്റോറിയൽ) ഷാജി എസ്

ദൈവം ആത്മാവാണ്. അവന്‍ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കു വേണ്ടിയും സദാ സമയവും നമ്മോടൊപ്പമുണ്ട്. ഈ അറിവ് എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടാകണം.

എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് Featured
തിങ്കൾ, 09 നവംബർ 2026 • 175
എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്

എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍ Featured
തിങ്കൾ, 09 നവംബർ 2026 • 380
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍

കര്‍ശനമായ കന്നുകാലി കശാപ്പ് നിരോധനങ്ങള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വ്യാപകമായ വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് ശക്തമായ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു Featured
തിങ്കൾ, 09 നവംബർ 2026 • 211
യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു

യിസ്രായേലിന് പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ നല്‍കുന്ന ഒരു കരാറില്‍ ഞാനും നെതന്യാഹുവും ഒപ്പുവെച്ചു. ഫോക്സ് ന്യൂസിനു നല്‍കി.

ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി Featured
തിങ്കൾ, 09 നവംബർ 2026 • 309
ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി

യിസ്രായേല്‍ ജനം യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദി കടന്നശേഷം ഏബാല്‍ പര്‍വ്വതത്തില്‍ എത്തി. അവിടെ ഒരു യോഗപീഠം പണിയാന്‍ മോശെ യിസ്രായേലിനോട്...

ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട് Featured
തിങ്കൾ, 09 നവംബർ 2026 • 339
ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട്

ഈ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും സഹോദരിമാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു Featured
ഞായർ, 08 നവംബർ 2026 • 852
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു

ഒക്ടോബര്‍ 6-ന് രാവിലെ മിലാദിനെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പടിഞ്ഞാറന്‍ ലിബിയയിലെ പ്ളിറ്റനില്‍ മിലാദിനെയും സുഹൃത്തുക്കളെയും ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!